Summary
Article Name
എന്തുകൊണ്ടാണ് വിദേശത്ത് എംബിബിഎസ് പഠനം തിരഞ്ഞെടുക്കേണ്ടത്? 2025
Descriptionകേരള വിദ്യാർത്ഥികൾക്ക് ഡോക്ടറാകുന്നത് ഏറ്റവും വലിയ സ്വപ്നമാണ്. ആയിരക്കണക്കിന് NEET എഴുതി മെഡിക്കൽ സീറ്റ് തേടുന്നു. പക്ഷേ, കുറഞ്ഞ ഫീയുള്ള കോളേജുകൾ കുറവായതിനാൽ നല്ല റാങ്ക് കിട്ടിയിറ്റ് പോലും സീറ്റ് ലഭിക്കാൻ ചാൻസ് കുറവ്. അതുകൊണ്ടാണ് മലയാളികൾ MBBS വിദേശത്ത് പഠിക്കാൻ പോകുന്നത്.
