Tag: MBBS Malayalam

എന്തുകൊണ്ടാണ് വിദേശത്ത് എംബിബിഎസ് പഠനം തിരഞ്ഞെടുക്കേണ്ടത്? 2025

കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഡോക്ടറാകുന്നത് എക്കാലത്തെയും വലിയ സ്വപ്നമാണ്. എന്നാൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ മെഡിക്കൽ വിദ്യാഭ്യാസം ലക്ഷ്യമിട്ടുകൊണ്ട് നീറ്റ് (NEET) പരീക്ഷ എഴുതുന്നു. എന്നാൽ കേരളത്തിൽ ഫീസ് കൊറവുള്ള മെഡിക്കൽ കോളേജുകളുടെ എണ്ണം പരിമിതമായതിനാൽ, മികച്ച റാങ്ക് നേടിയില്ലെങ്കിൽ ഒരു സീറ്റിന് സാധ്യത കുറവാണ്. ഇതാണ് മലയാളി വിദ്യാർത്ഥികളെ വിദേശത്ത് എംബിബിഎസ് പഠിക്കാൻ പ്രേരിപ്പിക്കുന്ന..

Call Now Button