Tag: study physiotherpay

ഫിസിയോതെറാപ്പി കോഴ്സ് (BPT) : സാധ്യതകൾ

ഫിസിയോതെറാപ്പി കോഴ്സ് (BPT) : സാധ്യതകൾ നമ്മുടെ ജീവിതശൈലി മാറിയതോടെ ശാരീരിക അസ്വസ്ഥതകളും ചലനശേഷി സംബന്ധിച്ച പ്രശ്നങ്ങളും വർധിച്ചുകൊണ്ടിരിക്കുന്നു. അപകടങ്ങൾ, സ്‌പോർട്സ് പരിക്കുകൾ, ആർത്ത്രൈറ്റിസ് പോലുള്ള ജീർണ്ണ രോഗങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ഫിസിയോതെറാപ്പി ഇന്ന് ആരോഗ്യരംഗത്ത് അനിവാര്യ ഘടകമായി മാറിയിരിക്കുന്നു. ശാരീരികവും മാനസികവുമായ പുനരധിവാസത്തിന് സഹായകമായ ഫിസിയോതെറാപ്പി ചികിത്സകൾക്ക് ഇപ്പോൾ അതിപ്രാധാന്യമുണ്ട്. ഈ..

Call Now Button