ആധുനിക വിദ്യാഭ്യാസ സംവിധാനവും, കുറഞ്ഞ ചെലവിൽ മികച്ച മെഡിക്കൽ പഠനത്തിനുള്ള അവസരവുമാണ് ഇന്ന് വിദ്യാർത്ഥികളെ റഷ്യയിലേക്കെത്തിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ എംബിബിഎസ് പഠിക്കാൻ റഷ്യയെ തെരഞ്ഞെടുക്കുന്നുണ്ട്. വിദ്യാഭ്യാസ നിലവാരവും ആഗോള അംഗീകാരവും ലഭ്യമായ ഈ രാജ്യത്ത് പഠനം നടത്തുന്നത് ഭാവിയിലെ കരിയറിന് ഉറച്ച അടിസ്ഥാനം നൽകും. എന്തൊക്കെ ആണു മറ്റു..
